Stuffed Bell Pepper.
By : Sree Harish
ക്യാപ്സികം -3 (നെടുകെ മുറിച്ചു seeds എല്ലാം കളഞ്ഞു വെക്കുക )
കുക്ക് ചെയ്ത ബാസ്മതി or വൈറ്റ് റൈസ് -3 കപ്സ്
റ്റൊമാറ്റൊ sauce -1 കപ്പ്
വെളുത്തുള്ളി - 1 ചെറിയ കഷ്ണം
ബ്രെഡ് ക്രംസ് -2 ടേബിൾ സ്പൂണ്‍
സവാള -1/ 2 കപ്പ് ചെറുതായി അരിഞ്ഞത്.
ഉപ്പ് - ആവശ്യത്തിനു
ബട്ടർ or കുക്കിംഗ് ഓയിൽ
By : Sree Harish
ക്യാപ്സികം -3 (നെടുകെ മുറിച്ചു seeds എല്ലാം കളഞ്ഞു വെക്കുക )
കുക്ക് ചെയ്ത ബാസ്മതി or വൈറ്റ് റൈസ് -3 കപ്സ്
റ്റൊമാറ്റൊ sauce -1 കപ്പ്
വെളുത്തുള്ളി - 1 ചെറിയ കഷ്ണം
ബ്രെഡ് ക്രംസ് -2 ടേബിൾ സ്പൂണ്‍
സവാള -1/ 2 കപ്പ് ചെറുതായി അരിഞ്ഞത്.
ഉപ്പ് - ആവശ്യത്തിനു
ബട്ടർ or കുക്കിംഗ് ഓയിൽ
Step 1 . ഒരു പാത്രത്തിൽ വെള്ളം എടുത്തു അൽപ്പം ഉപ്പു ചേർത്തു തിളപ്പിക്കുക .ഇതിലേക്ക് ക്ലീൻ ചെയ്ത കാപ്സികം ഇടുക 3 -5 മിനിട്ട് കുക്ക് ചെയ്യാം .അതിനു ശേഷം വെള്ളത്തിൽ നിന്നും എടുത്തു ഒരു പേപ്പർ ടവൽ കൊണ്ട് നന്നായി dry ചെയ്തു വെക്കുക .
Step 2 : ഒരു പാനിൽ അൽപ്പം ബട്ടർ or ഓയിൽ എടുത്ത് ചൂടാകുമ്പോൾ അതിലേക്കു ഉള്ളി ,വെളുത്തുള്ളി ചേർത്ത് വഴറ്റുക ഉപ്പു ചേര്ക്കാം അൽപ്പം വഴണ്ട് കഴിഞ്ഞ് ഇതിലേക്ക് മുക്കാൽ കപ്പ് ടോമാറ്റൊസോസ് ചേർത്ത് ചൂടാക്കുക . അതിനു ശേഷം കുക്ക് ചെയ്തു വെച്ചിരിക്കുന്ന റൈസ് ചേർത്ത് നന്നായി ഇളക്കുക ( non veg ആവശ്യമുള്ളവർക്ക് ഇഷ്ട്ടമുള്ള മീറ്റ് കുക്ക് ചെയ്തു ചേര്ക്കാം ). ഇതിലേക്കു ബ്രെഡ് ക്രംസ് ചേര്ക്കാം .
Stuffing റെഡി . Thick അല്ലെങ്കിൽ അല്പ്പം കൂടെ ബ്രെഡ് ക്രംസ് മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പം Italian seasoning ഉണ്ടെങ്കിൽ ചേര്ക്കാം ഇല്ലെങ്കിൽ 1 tspoon മല്ലിയില അരിഞ്ഞു ചേർക്കാം (optional )
Stuffing റെഡി . Thick അല്ലെങ്കിൽ അല്പ്പം കൂടെ ബ്രെഡ് ക്രംസ് മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പം Italian seasoning ഉണ്ടെങ്കിൽ ചേര്ക്കാം ഇല്ലെങ്കിൽ 1 tspoon മല്ലിയില അരിഞ്ഞു ചേർക്കാം (optional )
Step 3 : മുറിച്ചു വെച്ചിരിക്കുന്ന ഓരോ കാപ്സിക്കത്തിനകതേക്കും റൈസ് മിക്സ് നിറക്കുക.(Picture 1). അല്പ്പം ടോമടോ സോസ് മുകളിൽ ഒഴിക്കാം .എല്ലാം ഫിൽ ചെയ്തു കഴിഞ്ഞ് ഒരു ഒരു Oven safe trayil വെച്ചു foil കൊണ്ടു കവർ ചെയ്തു 350 degrees.25 മിനിട്സ് bake ചെയ്യാം അല്ലെങ്കിൽ ഒരു പാനിൽ നിരത്തി അടച്ചു വെച്ചു തീരെ ചെറിയ ചൂടിൽ 10 മിനിട്ടു ചൂടാക്കി എടുക്കാം .അടിക്കു പിടിക്കാതെ നോക്കണം.ഇഷ്ട്ടമുള്ള സാലടിന്റെ കൂടെ വിളമ്പാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes