ലിങ്കുനി പാസ്ത അങ്കോവി ആന്‍ഡ് പാര്‍സ്‌ലി
ലിങ്കുനി പാസ്ത 250 ഗ്രാം
ഗ്രാമ്പൂ, വെളുത്തുള്ളി നാലെണ്ണം വീതം
ഒലീവ് ഓയില്‍ ആറ് ടേബിള്‍സ്പൂണ്‍
പാര്‍സ്‌ലി രണ്ട് ടേബിള്‍സ്പൂണ്‍
കൊഴുവ (നെത്തോലി) മൂന്ന് കാന്‍
വെള്ളം ഒരു കപ്പ്
ഒലീവ് ഓയിലില്‍ വെളുത്തുള്ളി ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റുക. പാര്‍സ് ലിയും മുറിച്ച നെത്തോലിയും യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ കുറച്ചുനേരം വേവിക്കുക. പാസ്ത മറ്റൊരു പാത്രത്തില്‍ വേവിച്ച് വെള്ളമൂറ്റിവെയ്ക്കുക. പാസ്തയും നെത്തോലിയും യോജിപ്പിച്ച് കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes