സ്പെഷ്യൽ ചിക്കൻ ഫ്രൈ
By : Sudeer Kjm
കോഴി അധികം വലുതാക്കാതെ കഷണങ്ങളാക്കുകവ 1.5 kg..നന്നായി കഴുകി 2 ടേബിൾ സ്പൂണ്‍ ,മൈദ 1 ടേബിൾ സ്പൂണ്‍ കൊണ്ഫ്ലോവേർ ,ചേർത്ത് ഒരു ക ഷണം ഇഞ്ചിയും, ഒരു ബോൾ വെളുത്തുള്ളിയും മിക്സിയിൽ അരച്ച് ആവശ്യത്തിനു ഉപ്പും 1/4ടി ടീസ്പൂണ്‍ ഗരം മസാലയും ചേർത്ത് പുരട്ടികുറച്ച നേരം ഫ്രിഡ്ജിൽ വെക്കുക .ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പുരട്ടി വെച്ചിരിക്കുന്ന കഷണങ്ങൾ അധികം ഫ്രൈ ആകാതെ വറുക്കുക.,വറുത്തു കഴിഞ്ഞു വേറൊരു ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് 8-10 ചെറിയ ഉള്ളി അരിഞ്ഞെടുത്തു എണ്ണയിൽ ഇട്ടു കൂടെ ഒരു കഷണം ഇഞ്ചി നീളത്തിൽ അറിഞ്ഞതും 2 ഇതൾ കറിവേപ്പിലയും ഒരു തക്കാളി അറിഞ്ഞതും 4 ചുവന്ന ഉണക്ക മുളകും അരിഞ്ഞിട്ടു പച്ച മണം പോകുന്നതുവരെ ഇളക്കുക .ശേഷം വറുത്ത കോഴി കഷണങ്ങൾ അതിലേക്കിട്ടു മിക്സ് ചെയ്യുക .അത് കഴിഞ്ഞു ഒരു ടേബിൾ സ്പൂണ്‍ ടൊമാറ്റോ സോസ് കൂടെ ഒഴിച്ച് മിക്സ് ചെയ്തു ഇറക്കി വെച്ച് ചൂട് മാറുമ്പോൾ വിളമ്പുക ...വളരെ രുചിയുള്ള വിത്യസ്തമായ ഫ്രൈ ആണ് ഇത് .ഒരിക്കലും മടുക്കില്ല .ഞാൻ ഉണ്ടാക്കിയതാണ് ഫോട്ടോയിൽ കാണുന്നത് ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes