കടലക്കറി
By : Preetha Mary Thomas
എല്ലാ സുഹൃത്തുക്കൾക്കും എന്ടെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകൾ... അമ്മയുണ്ടാക്കിയതാണേ...കടലക്കറി
കടല 250gm(കുതിർത്തത്)
സവാള 2 വലുത്
മുളകുപൊടി 11/2 ടീസ്പൂൺ
പിരിയൻ മുളകുപൊടി
1 1/2 ടീസ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
പുതുവത്സരാശംസകൾ... അമ്മയുണ്ടാക്കിയതാണേ...കടലക്കറി
കടല 250gm(കുതിർത്തത്)
സവാള 2 വലുത്
മുളകുപൊടി 11/2 ടീസ്പൂൺ
പിരിയൻ മുളകുപൊടി
1 1/2 ടീസ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
മല്ലിപ്പൊടി 3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി
ഗരംമസാല പൊടി 1 1/2 ടീസ്പൂൺ
കറിവേപ്പില
തേങ്ങാക്കൊത്ത് ഒരു പിടി
ഉപ്പ്
ചെറിയ ഉള്ളി 3
മഞ്ഞൾ പൊടി
ഗരംമസാല പൊടി 1 1/2 ടീസ്പൂൺ
കറിവേപ്പില
തേങ്ങാക്കൊത്ത് ഒരു പിടി
ഉപ്പ്
ചെറിയ ഉള്ളി 3
ചീനചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കാത്ത് മൂപ്പിക്കുക സവാള അരിഞ്ഞത് ,ഇഞ്ചി ,വെളുതുള്ളി അരിഞ്ഞത് ,കറിവേപ്പില വഴററുക ,പൊടികൾ ഒാരോന്നായി ചേർത്ത് വഴററുക ...ഈ കൂട്ട് വേവിക്കാത്ത കടല ,ഉപ്പ് ഇവ ചേർത്തിളക്കി ആവശ്യത്തിന് വെള്ളവും ചേർത്ത്..കുക്കറിൽ നല്ലവണ്ണം വേവിക്കുക ....കടുക് പൊട്ടിച്ചതിൽ ,ചെറിയ ഉള്ളി,കറിവേപ്പില മൂപ്പിക്കുക ,ഇവ ഇതിലേക്ക് ചെർക്കുക...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes