മാങ്ങാക്കറി
By : Abitha Babu
മാങ്ങ - 1
സവാള - 1
പച്ചമുളക് - 2
ഇഞ്ചി - ചെറിയ കഷ്ണം'
വേപ്പില
മുളക് പൊടി - 1.5 tsp
മഞ്ഞൾ - 1/4 sp
മല്ലിപ്പൊടി - 1 tsp
തേങ്ങ ഒന്നാം പാൽ- 1/2 കപ്പ്
തേങ്ങ രണ്ടാം പാൽ - I കപ്പ്
ഉപ്പ്
വിനാഗിരി - 2 tsp
ചുവന്നള്ളി - 3
വറ്റൽമുളക് '2
സവാള ഇഞ്ചി, പച്ചമുളക് പിന്നെ പൊടികൾ എല്ലാo കൂടി ഉപ്പ് വിനാഗിരി ചേർത്ത് നന്നായി കൈ കൊണ്ട് തിരുമി 15 മിനിട്ട് വയ്ക്കുക.അതിനു ശേഷം രണ്ടാം പാലും കറിവേപ്പിലയും ചേർത്ത് തിളച്ച് വരുമ്പോൾ മാങ്ങ നീളത്തിൽ മുറിച്ച് ചേർത്ത് വേവിക്കു'ക.കറി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. നന്നായി. തിള വരുമ്പോൾ ഇറക്കി വച്ച് വറ്റൽമുളകും ചുവന്നള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.അതിലേക്ക് അൽപ്പം മുളക് പൊടി കൂടി ചേർത്ത് കറിയിലേക്ക് ഒഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes