നെല്ല് കുത്തരി പായസം
By : Sulfeena Azeez
നെല്ല് കുത്തരി -1cup.
1തേങ്ങയുടെ ഒന്നാംപാല്‍,
രണ്ടാംപാല്‍.
ശര്‍ക്കര പാനിയാക്കിയത് -ആവശ്യത്തിന് മധുരം അനുസരിച്ച്.
ഉപ്പ് -1നുള്ള്.
ഏലയ്ക്ക പൊടി -2നുള്ള്.
വെള്ളം -ആവശ്യത്തിന്.
കശുവണ്ടി ,ഉണക്കമുന്തിരി ,തേങ്ങാകൊത്ത് -കുറച്ച്.
നെയ് -1tspoon.
അരി കഴുകി ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.ഇതിലേയ്ക്ക് രണ്ടാംപാലും ശര്‍ക്കര പാനിയും ചേര്‍ത്ത് ഇളക്കുക .കുറുകി വരുമ്പോള്‍ അതിലേയ്ക്ക് ഒന്നാംപാല്‍ ഒഴിക്കുക .ഉടന്‍ തീ ഓഫാക്കുക.ഒരു പാന്‍ ചൂടാക്കി നെയ് ഒഴിച്ച് കശുവണ്ടി ,ഉണക്കമുന്തിരി ,തേങ്ങാകൊത്ത് എന്നിവ വറുത്ത് പായസത്തില്‍ ചേര്‍ക്കുക .ഏലയ്ക്ക പൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes