വാഴക്കപൊടിമാസ്
By : Vidhya S Nair
വാഴക്ക തൊലി കളഞ്ഞ് മുഴുവനായും ഒന്ന് ആവിയില്‍ വേവിക്കുക(5 മിനിറ്റ്).
തണുത്തശേഷം ഗ്രേറ്റ് ചെയ്തത് വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടുക്, പച്ചമുളക്, ഇഞ്ചി, വറ്റൽമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക അതില്‍ വാഴക്കയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക (2 മിനിറ്റ്) അതില്‍ തേങ്ങ ചിരകിയത് ചേര്‍ത്ത് വഴറ്റുക (2 മിനിറ്റ്).പൊടി മാസ് റെഡ്ഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes