ഓറഞ്ച് പോപ്സികിൾ
By : Hansy Shameer
ഓറഞ്ച് 2
വിപ്പിംഗ് ക്രീം 1 കപ്പ്
മിൽക്ക്മൈഡ് 3ടേബിൾസ്പൂണ്‍
ഓറഞ്ച് വെള്ളം ചേർക്കാതെ അടിച്ച് ജ്യൂസ് എടുക്കുക. ഇത് വിപ്പിംഗ്ക്രീമിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. മധുരത്തിനു അനുസരിച്ച് മിൽക്ക്മൈഡ് ചേർക്കുക. ശേഷം മോൾഡിൽ ഒഴിച്ച് 5-6 മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ഇത് പോലെ ഏത് ഫ്രഷ് ഫ്രൂട്ട് കൊണ്ടും ഉണ്ടാക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes