ഈന്തപഴം കേക്ക്
By : Vijayalekshmi Unnithan
ഈന്തപഴം 15 എണ്ണം
മുട്ട 2 എണ്ണം
പഞ്ചസാര 3/4 കപ്പ്
പാൽ 3/4 കപ്പ്
വെണ്ണ 3/4 കപ്പ്
മൈദ 1 1/2 കപ്പ്
ബേക്കിങ് പവ്ഡർ 1 1/2 സ്പൂൺ
ഈന്തപഴം കുരു കളഞ്ഞ് 1/2 മണിയ്കൂർ പാലിൽ കുതിർക്കുക. മൈദയും ബേക്കിങ് പവ്ഡറും അരിപ്പയിൽ തള്ളി എടുക്കുക
മുട്ട കുതിരാൻ ഇട്ട ഈന്തപഴം പഞ്ചസാര വെണ്ണ പാൽഎന്നിവ നല്ലതുപോലെ മികസിയിൽ അടിച്ച് എടുക്കുക അതിലേക്ക് മൈദാ ചേർത്ത് യോജിപിയ്ക്കുക അതിനുശേഷം നെയ് പുരട്ടിയ പ്ളേടിൽ ഒഴിച്ച് കുക്കറിൽ വെച്ച് വെയിറ്റ് ഇടാതെ ഗൃാസ് ഫ്ളയിം കുറച്ച് 1/2 മണിയ്കൂർ വെയ്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes