ഗ്രീൻപീസ് വടBy : Ansar Marakkar
ഒരു കപ്പ് കുതിർത്ത ഗ്രീൻ .രണ്ട് പച്ച മുളക് കുറച്ച് മല്ലി ഇല എന്നിവ ചേർത്ത് ' മിക്സിയിൽ അരച്ചെടുക്കുക. അതിലെക്ക് പാകത്തിന് ഉപ്പ് അര ടീസ്പൂൺ കുരുമുളക് പ്പൊടി എന്നിവ മിക്സ് ചെയ്ത് കുറെശ്ശെ എടുത്ത് ഫ്രൈ ചെയ്യാം.... കൂടെ ഒരു ഗ്ലാസ്സ് ചായയും കൂടി ആയ്ക്കോട്ടെ, മറക്കണ്ട
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes