ബണ്‍ ഉപ്പുമാവ്
By : Anu Thomas
ബ്രെഡ് ഉപ്പുമാവ് ഉണ്ടാക്കുന്ന പോലെ തന്നെയാണ്. ബണ്‍ അധികം വന്നാൽ ട്രൈ ചെയ്തു നോക്കാം.രാവിലെ ബ്രേക്ക് ഫാസ്റ്റിനു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം ആണ്.
ബണ്‍ - 4-6 (സൈസ് അനുസരിച്ച് )
ബട്ടർ - 1 ടീ സ്പൂണ്‍
പച്ച മുളക് - 2
സവാള - 1
തക്കാളി - 1
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ബണ്‍ കൈ കൊണ്ട് മുറിക്കുകയോ, മിക്സെരിൽ ഒന്ന് പൊടിച്ചു എടുക്കുകയോ ചെയ്യാം. ഒരു പാനിൽ ബട്ടർ ചേർത്ത് അതിൽ കടുക് വറുത്തു,പച്ച മുളക് , സവാള , കറി വേപ്പില വഴറ്റുക.സവാള വഴന്നു കഴിയുമ്പോൾ തക്കാളി ചേർക്കുക. മഞ്ഞൾ , മുളക് , ഉപ്പു ചേർക്കുക. തക്കാളി സോഫ്റ്റ് ആകുമ്പോൾ ബണ്‍ പൊടിച്ചത് ചേർത്ത് ഇളക്കുക.2 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്തു ചൂടോടെ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes