പൂണ്ടി ലടൂ [ബൂന്ദി ലടൂ]
By : Veegeepee Achayan Pathanamthitta
ബീസന്‍ഫ്ലോര്‍ 500 g
ബൂണ്ടി ബീസന്‍ഫ്ലോര്‍ 500 g
ചൂട് വെള്ളം 1000 g
യെല്ലോcolor 2g+ 1 g
ഉപ്പു 5g
പഞ്ചസാര ...... ഒന്നരകിലോ
വെള്ളം 500 g
ഉണക്കമുന്തിരി 100 g
കശുവണ്ടി നടുകെപിളര്‍ന്നത് 100 g
ഘീ[ നെയ്]..... 2 ടേബിള്‍സ്പൂണ്‍
വെഗിടബില്‍ഓയില്‍ ബൂണ്ടി ഫ്രൈ ചെയ്യാന്‍
ചെയ് വന
ആദ്യം1 tbsp സ്പൂണ്‍ നെയ്‌ഒഴിച്ച് കശുവണ്ടി ഇളംബ്രൌണ്‍ ആകുന്നതുവരെ വറത്ത്കോരി വെക്കുക
രണ്ടാമത് ഉണക്കമുന്തിരി 1tbsp നെയ്‌ഒഴിച്ച് വറത്തുകോരുക
ശേഷം ബീസന്‍/ പൂണ്ടിബീസന്‍ഫ്ലോര്‍/ ചൂടുവെള്ളം /ഉപ്പു/ 2gയെല്ലോcolorപൌഡര്‍ ഇവ നന്നായി കുഴച്ചു ഇടലിമാവിന്റെപരുവത്തില്‍ ആക്കിയ ശേഷം പൂണ്ടി തവിഉപയോഘിച്ചു തിളച്ചഎണ്ണയില്‍ 6ഇഞ്ച്പൊക്കത്തില്‍പിടിച്ചു കുലുക്കിതുള്ളി തുള്ളിവീഴിച്ചു [ചെറിയബോള്‍ പോലെഉണ്ടാവും] അതികംമൂപ്പിക്കാത് വേവിച്ചപരുവത്തില്‍ എടുത്തുതണുക്കാന്‍വെക്കുക [മൂത്ത്പോയിഎന്ക്കില്‍ ആകെഅളവിന്റെപകുതിഅളവെടുത്തു മിക്ഷിഇല്‍ഇട്ടു പുട്ട്പൊടി പരുവത്തില്‍ അരച്ചെടുക്കുക]
അടുത്തത് പഞ്ചസാര 500 gവെള്ളത്തില്‍ അടുപ്പത് വെച്ച് തിളപ്പിച്ച് വെള്ളംവറ്റിക്കുക കൈയില്‍നൂല്‍ പരുവത്തില്‍പാനിഒട്ടുമ്പോള്‍ തീഅണച്ച് അതില്‍ ബൂണ്ടി/ പൂണ്ടിപൊടിച്ചതുംവറത്ത മുന്തിരി കശുവണ്ടിഇവഇട്ടുനന്നായി ഇളക്കിയോജിപ്പിച്ച് ഇളംചൂടില്‍തന്നെഉരുട്ടി എടുത്തു വെക്കുക
nb.... തണുത്താല്ഉരുട്ടാന്പറ്റില ്ല പശകിട്ടില്ല
By : Veegeepee Achayan Pathanamthitta
ബീസന്‍ഫ്ലോര്‍ 500 g
ബൂണ്ടി ബീസന്‍ഫ്ലോര്‍ 500 g
ചൂട് വെള്ളം 1000 g
യെല്ലോcolor 2g+ 1 g
ഉപ്പു 5g
പഞ്ചസാര ...... ഒന്നരകിലോ
വെള്ളം 500 g
ഉണക്കമുന്തിരി 100 g
കശുവണ്ടി നടുകെപിളര്‍ന്നത് 100 g
ഘീ[ നെയ്]..... 2 ടേബിള്‍സ്പൂണ്‍
വെഗിടബില്‍ഓയില്‍ ബൂണ്ടി ഫ്രൈ ചെയ്യാന്‍
ചെയ് വന
ആദ്യം1 tbsp സ്പൂണ്‍ നെയ്‌ഒഴിച്ച് കശുവണ്ടി ഇളംബ്രൌണ്‍ ആകുന്നതുവരെ വറത്ത്കോരി വെക്കുക
രണ്ടാമത് ഉണക്കമുന്തിരി 1tbsp നെയ്‌ഒഴിച്ച് വറത്തുകോരുക
ശേഷം ബീസന്‍/
അടുത്തത് പഞ്ചസാര 500 gവെള്ളത്തില്‍ അടുപ്പത് വെച്ച് തിളപ്പിച്ച് വെള്ളംവറ്റിക്കുക കൈയില്‍നൂല്‍ പരുവത്തില്‍പാനിഒട്ടുമ്പോള്‍
nb.... തണുത്താല്ഉരുട്ടാന്പറ്റില
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes