വെള്ളനാരങ്ങ
By : Vijayalekshmi Unnithan
ചെറുനാരങ്ങ 1 കിലോ
വെളുത്തുള്ളി 150 ഗ്രാം
കാന്താരി മുളക് 100 ഗ്രാം
കായം
ഉപ്പ്
ഉലുവാപൊടി
നല്ലെണ്ണ
മഞ്ഞൾപൊടി
കടുക്
വറ്റൽമുളക്
കറിവേപ്പ്ഇല
എണ്ണചൂടാക്കി നാരങ്ങാ വഴറ്റുക (ഇഡ്ഡലിതട്ടിൽ വച്ച് ആവി കയറ്റുക) പുറത്തേ എണ്ണ തുണികൊണ്ട് തുട്കുക നാരങ്ങാ മുറിച്ച് ഉപ്പും കായവും ഇട്ട് വെക്കുക. മഞ്ഞൾപൊടി ഇട്ട് വെള്ളം തിളപ്പിച്ച് തണുക്കാൻ വെക്കുക. എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും വറക്കുക അതിലേക്ക് കാന്താരിയും വെളുത്തുള്ളിയും വഴറ്റി അരിഞ്ഞുവച്ചിരിയ്കുന്ന നാരങ്ങായിൽ ചേർക്കുക തിളപ്പിച്ചുവച്ച.വെള്ളം ആവശൃത്തിനു ചേർക്കുക. ഒരുനുള്ള് ഉലുവാപൊടി ഇട്ട് ഇളക്കി തണുത്തതിനു ശേഷം കുപ്പിയിൽ കോരിവെയ്കാം.
കഞ്ഞികുടിയ്കാൻ ബെസിറ്റ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post