കണവാ റോസ്റ്റ്
by : Vijayalekshmi Unnithan
*********************
കണവാ 1കിലോ
കൊച്ചു ഉള്ളി 200 ഗ്രാം
വെളുത്തുള്ളി 2 കുടം
ഇഞ്ചി 1 കഷണം
തക്കാളി 2 എണ്ണം
തേങ്ങാ അരിഞ്ഞത് 1/2 മുറി
വെളിച്ചെണ്ണ
ഉപ്പ്
മുളകു പൊടി 3 സ്പൂൺ
മല്ലി പൊടി 2 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
ഗരം മസാല 1/2 സ്പൂൺ
കണവാ അരിഞ്ഞു കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിയ്കുക എണ്ണചൂടാക്കി അതിൽ ഉള്ളി വെളുത്തുള്ളി ഇഞ്ചി ഇവ ചതച്ചിട്ട് വഴറ്റുക അതിൽ തക്കാളി ചേർത്ത് വഴറ്റുക നല്ലതുപോലെ വഴന്നുവരുമ്പോൾ പൊടികൾ ചേർത്ത് കുറച്ചുനേരം ഇളക്കുക ഈകൂട്ട് നേരത്തേ വേവിച്ചു വെച്ച കണവായിൽ ചേർത്ത് വറ്റിയ്ക്കുക
എണ്ണ ചൂടാക്കി കടുകുവറുത്തതിൽ അരിഞ്ഞ തേങ്ങാ വറത്ത് അതിൽ തയാറാക്കി വച്ചിരിയ്കുന്ന കണവായിൽ ചേർത്ത് ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes