ബനാന സ്മൂത്തി
By : Meera Vinod
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു സ്മൂത്തിയാണ് ഇത്.
ആവശ്യമുള്ള സാധനങ്ങള്‍
പഴം -2 (ചിക്കുറ്റ പഴമാണ് ഞാന്‍ എടുത്തത് റോബസ്റ്റയിലും ഉണ്ടാക്കാം)
യോഗര്‍ട്ട് -3സ്പൂണ്‍
പാല്‍ -1/2 കപ്പ്
തേന്‍ -1 സ്പൂണ്‍
ഇവയെല്ലാം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.യോഗര്‍ട്ട് വേണ്ടാത്തവര്‍ക്ക് പാല്‍ ,തേന്‍,പഴം എന്നിവ ചേര്‍ത്തും നല്ല ടേസ്റ്റുള്ള സ്മൂത്തി ഉണ്ടാക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes