മട്ടൻ വറുത്തത്
By : Vijayalekshmi Unnithan
മട്ടൻ കഴുകി വൃത്തിയാക്കിയത് ഉപ്പും മഞ്ഞൾപൊടിയും ഒരുചെറുനാരങ്ങായുടെ നീരും പുരട്ടി 10 മിനിട്ട് വെക്കുക അതിൽ പൊടികൾ ( മുളക് + മല്ലി + മഞ്ഞൾ + കുരുമുളക് ) ചേർതത് നല്ലതുപോലെ മിക്സ് ചെയ്ത് 1 മണിയ്കൂർ ഫ്റിഡ്ജിൽ വെക്കുക അതിനുശേഷം കുക്കറിൽ വേവിയ്കുക വെന്തതിനുശേഷം വെള്ളം കൂടുതൽ ഉണ്ടെങ്കിൽ വറ്റിയ്കുക. കൊച്ചുള്ളി വെളുത്തുള്ളി ഇഞ്ചിഎന്നിവ ചതച്ചതും മട്ടനിൽ ചേർക്കുക വെളളം വറ്റിവരുമ്പോൾ 1 സ്പൂൺ കോൺഫ്ളവർ വെള്ളത്തിൽ കലക്കി ചേർക്കുക.ഗരം മസാലയും ചേർക്കുക.
പാനിൽ എണ്ണഒഴിച്ച് ചൂടാകുമ്പോൾ മട്ടൻ വറുത്ത് എടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes