ചക്കകുരു, മാങ്ങ ,മുരിങ്ങയിലക്കറി
By : Preetha Mary Thoamas
ചക്കകുരു 250 ഗ്രാം
മാങ്ങ അധികം പുളിയില്ലാത്തത് ചെറുത് 1
മുരിങ്ങയില 1 കപ്പ്
പച്ചമുളക് 5
അരപ്പിന്
തേങ്ങ ചിരകിയത് 1/2 മുറി
വെളുതുള്ളി 4 അല്ലി
ചെറിയ ഉള്ളി 2
ജീരകം ഒരു നുളള്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
വറുത്തിടാൻ
ചെറിയ ഉള്ളി 3
വറ്റൽ മുളക് 3
കറിവേപ്പില
ചക്കകുരു തൊലി ചുരണ്ടി രണ്ടായി പിളർന്നത് ,പച്ചമുളക് ,മാങ്ങ നുറുക്കിയത് ഇവ കുറച്ച് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക ....ഇതിലേക്ക് മുരിങ്ങയില ,നല്ലവണ്ണം അരച്ച അരപ്പ് ഇവ ചേർത്ത് തിള വരുമ്പോൾ കടുക് ,പൊട്ടിച്ച് ...വറുത്തിടാൻ ഉള്ളത് വറുത്ത്.,കറിയിൽ ചേർത്ത് വാങ്ങാം ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes