വറുത്തരച്ച എരുവുള്ള നാരങ്ങ അച്ചാർ
By : Mufshi Mufi
ചെറുനാരങ്ങ
വറ്റൽ മുളക്
വെളുത്തുള്ളി
ഇഞ്ചി
ഉലുവ
കടുക്
വെളിച്ചെണ്ണ
വിനാഗിരി
ഉപ്പ്
Cherunaranga 4 ആയി മുറിച്ചു ഉപ്പും വിനെഗരും ചേർത്ത് ഒരു 5 day കുപ്പിയിലാക്കി വെക്കുക
ഒരു ചട്ടിയിൽ 5 spoon വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടികുക .. അതിലേക്ക് വറ്റൽ മുളക്, വെളുത്തുള്ളി, ഇഞ്ചി ഇട്ടു മൂപ്പിക്കുക
ഇനി ഇതല്ലാം ഒന്ന് മിക്സിയിൽ അരച്ചു മുക്കാൽ paste ആക്കുക ...
after ചട്ടിയിൽ വെളിച്ചെണ്ണ 3 spoon ചൂടാക്കി ഈ paste ഇട്ടു ഇളക്കി കൂടെ ഉപ്പിലും വിനെഗരിലും ഇട്ട ചെരുനാരങ്ങ full എല്ലാം കൂടി mix ചെയ്യുക ... കുഴയുന്ന വരെ ചൂടാകുക ... പാകത്തിന് ഉപ്പിടുക ...
വളരെ tasty ആയ ഒരച്ചാർ ready ആയി ... കഴികുമ്പോൾ വറ്റൽ മുളകിന്റെ കുരു ഇടക്ക് കടിക്കും .. ചെറുനാരങ്ങ നല്ലോണം അലിഞ്ഞു വേണം use ചെയ്യാൻ ... അപ്പോയെ നല്ല ടേസ്റ്റ് കിട്ടൂ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes