പാലട
By : Vijayalekshmi Unnithan
അട 1 കപ്പ് (ഡബിൾ ഹോഴ്സ് തീരെചെറിയ അട)
പാൽ 4 ഗ്ളാസ്
പഞ്ചസാര 1 1/2 കപ്പ്
ഏലയ്കാ 6എണ്ണം
നെയ്യ് 2 സ്പൂൺ
തിളപ്പിച്ച വെള്ളത്തിൽ അട ഇട്ട് 1/2 മണിയ്കൂർ അടച്ചുവെക്കുക. വെളളം ഊറ്റിയതിനു ശേഷം നെയ്യ് ഒഴിച്ച് അട നല്ലതുപോലെ വരട്ടുക. പഞ്ചസാരയും ഏലയ്കായും പൊടിയ്കുക. കുക്കറിൽ അട പാൽ പഞ്ചസാരപൊടിച്ചതും ചേർത്ത് അടുപ്പിൽ വച്ച് സ്ററിം വരുമ്പോൾ വെയി8 ഇട്ട ഫ്ളയിം കുറച്ച് 25 മിനിട്ട് വെക്കുക.ഗ്യാസ് ഓഫ് ചെയ്ത് 25 മിനിട്ടിനു ശേഷം കുക്കർ തുറന്ന് കഴിച്ചു തുടങ്ങാം നല്ല ടേസ്ട് ആന്നു എല്ലാവരും ഉണ്ടാക്കി നോക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes