മട്ടന്‍ പെരട്ട്
By : Meera Vinod
മട്ടന്‍ -- അര കിലോ
മുളക് പൊടി -2 സ്പൂണ്‍
മല്ലി പൊടി -1 സ്പൂണ്‍
മഞ്ഞള്‍ പൊടി -അര സ്പൂണ്‍
കുരുമുളക് പൊടി -അര സ്പൂണ്‍
ഗരം മസാല-1 ചെറിയ സ്പൂണ്‍
ഇഞ്ചി -
വെളുത്തുള്ളി-5(വലുത്)
സവാള -3
കുഞ്ഞുള്ളി -10
പച്ച മുളക് -3
തേങ്ങ പാല്‍ -അര കപ്പ്
തക്കാളി -1
വെളിച്ചെണ്ണ -ആവശ്യത്തിന്
മട്ടന്‍ കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി ,ഉപ്പ് ഇവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.ഒരു പാനില്‍ മുളക് പൊടി ,മല്ലി പൊടി എന്നിവ ബ്രൗണ്‍ നിറം ആകും വരെ ഇളക്കുക.ഒരു പാത്രത്തിലേക്ക് മാറ്റുക.ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് വറുക്കുക,വറ്റല്‍ മുളക് ,കറുവേപ്പില എന്നിവ ചേര്‍ക്കുക.ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക ബ്രൗണ്‍ കളര്‍ ആകുബോള്‍ അരിഞ്ഞു വച്ച സവാള,പച്ച മുളക് കീറിയത്,കുഞ്ഞുള്ളി ഇവ ചേര്‍ക്കുക നന്നായി വഴറ്റുക ബ്രൗണ്‍ നിറം ആകുബോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക .ഇതിലേക്ക് ചൂടാക്കി വച്ച പൊടികള്‍ ചേര്‍ക്കുക കുറച്ച് കുരുമുളക് പൊടി,ഗരം മസാല എന്നിവ ചേര്‍ക്കുക ഇതിലേക്ക് വേവിച്ചു വച്ച മട്ടന്‍ ചേര്‍ക്കുക തേങ്ങ പാല്‍ ചേര്‍ത്ത് വറ്റിക്കുക.ചെറു തീയില്‍ അടച്ച് വക്കുക ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം. വേണമെങ്കില്‍ തേങ്ങ ചെറുതായി അരിഞ്ഞതും ചേര്‍ക്കാം.നന്നാഴി വഴറ്റി വരുബോള്‍ തീ ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes