മുരിങ്ങയില മുട്ട തോരൻ
By : Preetha Mary Thomas
രുചികരവും ,പോഷകസമൃദ്ധവുമായ ഒരു തോരൻ
മുരിങ്ങയില
അധികം മൂക്കാത്തത് 1 1/2 കപ്പ്
മുട്ട 2
തേങ്ങ ചിരകിയത് 1/2 കപ്പ്
സവാള ചെറുത് 1
പച്ചമുളക് 3
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
തേങ്ങ ചിരകിയത് , സവാള,പച്ചമുളക് ഇവ പൊടിയായി അരിഞ്ഞത് ,മഞ്ഞൾ പൊടി ,ഉപ്പ് ഇവ യോജിപ്പിച്ചു വെക്കുക ....
നല്ലവണ്ണം അടിച്ചെടുത്ത മുട്ട,ഇതിലേക്ക് ...ചേർത്തിളക്കി വെക്കുക ...
വൃത്തിയാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് നന്നായി ഇളക്കുക...
പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ....ഇതിലേക്ക് ...കൂട്ട് ചേർത്തിളക്കി മൂടി വെക്കുക ...
രണ്ടു മിനിട്ട് കഴിഞ്ഞ് തുറന്നു ചിക്കിയെടുക്കുക ...ഇളക്കി മൊരിയിച്ചെടുക്കാം ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes