ഉണക്ക ചെമ്മീന്‍പൊടിച്ചത്
By : Indulekha S Nair
ഉരുളന്‍കിഴങ്ങും(3) സവാളയും(2) മുരിങ്ങാകായും(2) .... രണ്ടുപച്ചമുളകും.....മുളകുപ ൊടിയും 2 സ്പൂണ്‍മല്ലിപൊടി1 സ്പൂണ്മഞ്ഞള്പൊടിയുംഉപ്പു ം ചേര്‍ത്തുവേവിക്കുക........ .
തേങ്ങ ഒരുമുറി ഉള്ളിചേര്‍ത്തുഅരക്കുക..... ..
ഉണക്കചെമ്മീന്‍ നന്നായിചൂടാക്കിയിട്ടു (ഏകദേശംഒരു25 എണ്ണം)ഒന്ന്പൊടിച്ചെടുക്കുക .........
വെന്ത കഷ്ണത്തിലേയ്ക്ക്അരപ്പ്ചേര് ത്ത്പൊടിച്ചചെമ്മീനും ഇട്ട്ഇളക്കുക...കുറച്ചുവാളന ്പുളിപിഴിഞ്ഞ്ഒഴിക്കുക.... .
നന്നായി കുറുകികഴിഞ്ഞു കടുക് വറുക്കുക....ഇത്ര സ്വാദ് ഉണ്ടാകുമെന്ന് കരുതിയില്ല.
By : Indulekha S Nair
ഉരുളന്‍കിഴങ്ങും(3) സവാളയും(2) മുരിങ്ങാകായും(2) .... രണ്ടുപച്ചമുളകും.....മുളകുപ
തേങ്ങ ഒരുമുറി ഉള്ളിചേര്‍ത്തുഅരക്കുക.....
ഉണക്കചെമ്മീന്‍ നന്നായിചൂടാക്കിയിട്ടു (ഏകദേശംഒരു25 എണ്ണം)ഒന്ന്പൊടിച്ചെടുക്കുക
വെന്ത കഷ്ണത്തിലേയ്ക്ക്അരപ്പ്ചേര്
നന്നായി കുറുകികഴിഞ്ഞു കടുക് വറുക്കുക....ഇത്ര സ്വാദ് ഉണ്ടാകുമെന്ന് കരുതിയില്ല.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes