മുരിങ്ങക്ക ഉള്ളി തോരന്‍
By : Meera Vinod
മുരിങ്ങക്ക -1
കുഞ്ഞുള്ളി-10
പച്ചമുളക് -2
വെളുത്തുള്ളി-2അല്ലി
ജീരകം -1/2 സ്പൂണ്‍
തേങ്ങ -മൂന്നു പിടി
ഉപ്പ് ആവശ്യത്തിന്
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക അതിലേക്ക് മുരിങ്ങക്കയും( നീളത്തില്‍ മുറിക്കുക)ഉള്ളിയും ചേര്‍ത്ത് വഴറ്റുക .പച്ച മണം മാറുബോള് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക.വെന്തു കഴിഞ്ഞ് തേങ്ങ വെളുത്തുള്ളി പച്ച മുളക് ജീരകം എന്നിവ ഒന്നരച്ച് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക .വെള്ളം വറ്റുന്നതു വരെ ഇളക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes