***ഷാലോ ഫ്രൈഡ് ചിക്കൻ കട്ടലറ്റ്***
By : Keerthi Nair
1. ബോൺലൈസ് ചിക്കൻ - 500 ഗ്രാം
2. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂൺ
3. സവാള അരിഞ്ഞത് - 1 എണ്ണം
4. ഉരുളകിഴങ് - 2 ചെറുത് പുഴുങ്ങി പൊടിച്ചത്
5. ഗരം മസാല or ചിക്കൻ മസാല - 1 സ്പൂൺ
6. ബ്രഡ് കൃമ്പസ് - 1 കപ്പ്
7. മുട്ട - 1
8. പെപ്പർ - ആവശ്യത്തിന്
9. ഉപ്പ് - ആവശ്യത്തിന്
10. എണ്ണ - കട്ടലറ്റ്ഇന്റെ മേൽ ബ്രഷ് ചെയ്യാൻ മാത്രം.പിന്നെ സവാള വഴറ്റാനും.
ഒരു ചെറിയ പാനിൽ ചിക്കൻ ഉപ്പും പെപ്പർ ഉം ചേർത്ത് വേവിക്കുക. വെന്ത ശേഷം ഒന്നുകിൽ മിക്സി ജാർഇല് ഒന്ന് മിൻസ്സ് ചെയുക അല്ലെങ്കിൽ കൈ കൊണ്ട് പൊടിക്കുക.ഉരുളകിഴങ് പുഴുങ്ങി പൊടിക്കുക.
വേറൊരു പാനിൽ വളരെ കുറച്ചു എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോ അരിഞ്ഞു വെച്ച സവാള ഇട്ടു വഴറ്റുക . വഴണ്ട് കഴിഞ്ഞു അതിലേക്ക് പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും ചിക്കനും ചേർക്കുക.എന്നിട്ട് ചിക്കൻ മസാല കൂടെ ചേർക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വെക്കുക.
ഇനി ഈ കൂട്ട് ഒന്ന് തണുതിട്ട് ഓരോ ചെറിയ ബോൾ ആകുക. ഒരു ചെറിയ പാത്രത്തിൽ മുട്ട പൊട്ടിച്ചു ബീറ്റ് ചെയ്ത് വെക്കുക.വേറെ ഒരു പാത്രത്തിൽ ബ്രഡ് കൃമ്പസ് വെക്കുക. പാൻ ചൂടാകുമ്പോ ഓരോ ബോൾ എടുത്ത് ഇഷ്ടമുള്ള ഷേപ്പ് കൊടുക്കുക.എന്നിട്ട് അത് മുട്ട മിശ്രിതത്തിൽ മുക്കി എടുക്കുക. എന്നിട്ട് ബ്രഡ് കൃമ്പസ് ഇല് ഇട്ട് നന്നായി കവർ ചെയുക. ചൂടായ പാനിൽ ലേശം എണ്ണ തടവുക ഈ കട്ടലറ്റ് ഇടുക. ഇരു പുറവും എണ്ണ തേച്ചു ചുട്ട് എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes