ഒരു സാധാരണ അച്ചാർ....... അമൂമ്മ പറഞ്ഞു തന്നതാ...
By : Keerthy Nair
മാങ്ങാ - 1 വലുത്
പച്ചമുളക് - 1
വെളുത്തുള്ളി - 1 വലുത്
ഉപ്പ് - ആവശ്യത്തിന്
കടുക് - കുറച്ച്
ഉലുവ-1 സ്പൂൺ
മുളക് പൊടി - 1 വലിയ സ്പൂൺ
കായം - കുറച്ച്
നല്ലെണ്ണ - 2 സ്പൂൺ
പച്ചമുളക് - 1
വെളുത്തുള്ളി - 1 വലുത്
ഉപ്പ് - ആവശ്യത്തിന്
കടുക് - കുറച്ച്
ഉലുവ-1 സ്പൂൺ
മുളക് പൊടി - 1 വലിയ സ്പൂൺ
കായം - കുറച്ച്
നല്ലെണ്ണ - 2 സ്പൂൺ
രീതി
മാങ്ങാ തലേന്ന് അരിഞ്ഞു ഉപ്പു ചേർത്ത് വെക്കുക. പിറ്റേന്ന് ഒരു ചീനച്ചട്ടി ചൂടാക്കി,നല്ലെണ്ണ ഒഴിക്കുക.കടുക് , ഉലുവ,വെളുത്തുള്ളി ചേർത്ത് ഒന്ന് വഴറ്റുക.മുളക്പൊടി ചേർത്ത് ഒരു 5 സെക്കന്റ് വഴറ്റുക. കായം ചേർക്കുക.ഗ്യാസ് ഓഫ് ചെയ്തിട്ട്,ഉപ്പ് പിടിച്ചിരിക്കുന്ന മാങ്ങാ ചേർത്ത് നന്നായി മിക്സ് ചെയ്യുക... മാങ്ങാക്കറി റെഡി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes