വെള്ളരിക്ക,മാങ്ങ ഒഴിച്ച് കറി
By : Meera Vinod
വെള്ളരിക്ക -പകുതി
മാങ്ങ -പകുതി ( പുളി കുറഞ്ഞ മാങ്ങ ആണേല്‍ 1)
പച്ച മുളക് -2
മുരിങ്ങ ഇല -ഒരു പിടി(optional)
മുളക് പൊടി -അര സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
കുഞ്ഞുള്ളി -3- 4
ജീരകം -കാല്‍ സ്പൂണ്‍
പുളി -ആവശ്യത്തിന് (മാങ്ങ നല്ല പുളിപ്പ് ആണേല്‍ പുളി ചേര്‍ക്കണ്ട)
തേങ്ങ -പകുതി

ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാകുബോള്‍ കടുക് പൊട്ടിച്ച് കുഞ്ഞുള്ളി ഒരെണ്ണം കുഞ്ഞായി അരിഞ്ഞത്,വറ്റല്‍ മുളക് ഇവ
ചേര്‍ക്കുക കറിവേപ്പിലക്കു പകരം ഞാന്‍ ഒരു പിടി മുരിങ്ങ ഇല ചേര്‍ത്ത് വഴറ്റി.ഇതിലേക്ക് അരിഞ്ഞു വച്ച മാങ്ങ ,വെള്ളരിക്ക പച്ച മുളക് എന്നിവ കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക .വെന്തു വരുബോള്‍ തേങ്ങ ,ജീരകം ,കുഞ്ഞുള്ളി ,മുളക് പൊടി ,മഞ്ഞള്‍ പൊടി ,പുളി (മാങ്ങ പുളിപ്പ് കൂടിയതാണേല്‍ പുളി കുറച്ച് ചേര്‍ക്കുക)എന്നിവ നന്നായിട്ട് അരച്ചെടുത്ത് ചേര്‍ക്കുക .ഒരു സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക .അരപ്പ് ചേര്‍ത്ത് കഴിഞ്ഞ് പതഞ്ഞാല്‍ മതി തിളക്കാതെ നോക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes