ഓറഞ്ച് കേക്ക്
By : Vijayalekshmi Unnithan
മൈദ 250 ഗ്രാം
പഞ്ചസാര 300 ഗ്രാം
ബട്ടർ 200 ഗ്രാം
മുട്ട 3
ഒരു ഓറഞ്ചിൻറ നീര്
ബേക്കിഗ് പവ്ഡർ 1 1/2 സ്പൂൺ
ഒരു ഓറഞ്ചിൻറ തൊലി ഗ്രേട് ചെയ്തത് ഉണക്കിയത്
പഞ്ചസാരയും ഓറഞ്ച് റിൻറും കൂടി പൊടിച്ച് എടുക്കുക. അതിൽ മുട്ടയും ഓറഞ്ച് നീരും ചേർത്ത് ബീറ്റ് ചെയ്യുക. അതിൽ ബട്ടർ ചേർത്ത് ബീറ്റുചെയ്യുക കുറേശെ പൊടികൾ ചേർത്തു കൊടുക്കുക.ഓവനിലോ കുക്കറിലോ വച്ച് ബേക്ക് ചെയ്യുക.നല്ല ടേസ്ട് ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes