ഒരു വെറൈറ്റി ഫാലൂദ യാ ണ് ഞാൻ ഇവിടെ ഉണ്ടാകിയത്
By : Ansar Marakkar
എങ്ങിനെ എന്ന് നോക്കാം
750 മില്ലി ലിറ്റർ പാല്
ചൈനാ ഗ്രാസ് 5 ഗ്രാം
കസ്റ്റാർഡ് 3 സ്പൂൺ
പിസ്ത എസൻസ് 5 തുള്ളി
വാട്ടർമെലൺ ഒരു കപ്പ് കാംബ്
ഐസ്ക്രീം
ചെറി
പഴവർഗങ്ങൾ
മിൽക് മൈഡ്
ആദ്യം 500 മില്ലി പാലിൽ ചൈനാ ഗ്രാസ് നന്നായി അലിയിച്ച് പഞ്ചസാര മിൽക് മെയ്ഡ് ചേർത്ത് തീ ഓഫ് ചെയ്യാം എന്നിട്ട് ഇത് രണ്ട് പാത്രത്തിൽ പകുതി ആകി ഒഴിക്കുക എന്നിട്ട് ഒന്നിൽ പി സ്ത എസൽസ് ഒഴിച്ചു മിക്സ് ആകി ഫ്രിഡ്ജിൽ വെക്കാം
മറ്റെ പകുതിയിൽ ഞാൻ വത്തക്ക നുറുക്കി ഇട്ട് (ഫിഡ്ജിൽ വെച്ചു (ഫ്രൂട്ട് - ഫ്ലാവർ) ഇഷ്ടമുള്ളത് ആഡ് ചെയ്യാം
പിന്നെ 250 മില്ലി പാലിൽ കസ്റ്റാർഡ് കലക്കി പഞ്ചസാര ചേർത്ത് കുറുക്കി മിൽ 5 മൈ ഡും ചേർത്ത് ചൂടാറിയിട്ട് ഫ്രിഡ്ജിൽ വെക്കുക
പിന്നെ ഐസ് ക്രീം ഞാൻ ഉണ്ടാകിയ താണ്
പിന്നെ കുറച്ച് ജെല്ലിയും ഞാൻ ഉണ്ടാകി പിന്നെ ബ്ലാക് കസ്കസ് കതിർത്തിവെച്ചു
ഇനി ഒരു ഗ്ലാസ് എടുത്ത് കുറച്ച് ജെയ്യി അതിന് മേലെ കസ്കസ് പിന്നെ ഇഷ്ടമുള്ള കളർ പുഡിംഗ് ലെയർ ആയിട്ട് ഒഴിച്ച് മുകളിൽ ഐസ് ക്രീമും ചെറിയും വെച്ച് സെർവ് ചെയ്യാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes