Chicken Potato Stew
By : Sree Harish
ചിക്കൻ - 1/2 kg
സവാള -1
ഉരുളക്കിഴങ്ങ്-1 വലുത്
ഇഞ്ചി / വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - കുറച്ച്
പച്ചമുളക് - 5 ( ആവശ്യത്തിനു )
തേങ്ങാപ്പാൽ -1 കപ്പ്
മുളകുപൊടി -1 ടി സ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മസാലപ്പൊടി - 1 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1 പിഞ്ച്
എണ്ണ / ഉപ്പ് / കറി വേപ്പില - ആവശ്യത്തിന്
പാനിൽ അല്പ്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറി വേപ്പിലയും, അരിഞ്ഞ സവാളയും പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക . ഇതിലേക്ക് അരിഞ്ഞ ഉരുളക്കിഴങ്ങ് ഒന്ന് വഴറ്റിയ ശേഷം അരക്കപ്പ് തേങ്ങാപ്പാലും അരക്കപ്പ് വെള്ളവും ചിക്കനും ചേർത്ത് വേവിക്കുക .നന്നായി വെന്ത ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും മസാലപ്പൊടിയും ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം കടുക് വറുത്തത് ചേർത്ത് വാങ്ങാം . വളരെ എളുപ്പത്തിൽ ചിക്കൻ &പൊട്ടറ്റൊസ്റ്റൂ റെഡി.Good to go with appam /idiyappam .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes