Chocolate dipped strawberries (ചോക്ലേറ്റ് മുക്കിയ സ്റ്റോബറിസ് )
By : Reji Rinto Kallarackal
സ്റ്റോബറിസ്- 5 -10
ചോക്ലേറ്റ് ചിപ്പ് സ്(ഡയറി മിൽക്ക്) _ 100 ഗ്രാം
വെളിച്ചെണ്ണ - 1 ടിസ്പൂൺ
ആദ്യം സ്റ്റോബറിസ് നന്നായി കഴുകി dry ചെയ്യണം. പിന്നെ ചോക്കേറ്റ് ചിപ്പ് സ് വെളിച്ചെണ്ണ ഒഴിച്ച് ' ഒരു പാത്രത്തിൽ കുറഞ്ഞ ചൂടിൽ ( Low flame)ഉരുക്കി എടുക്കണം.അതിനു ശേഷം ഓരോ സ്റ്റോബറിയും ചോക്ലേറ്റിൽ മുക്കിയതിനു ശേഷം (Only 3/4) ഒരു Plate-ൽ arrange ചെയ്യുക. ഒരു 15 Mts freeze ചെയ്യുക. READY To Eat.....
*വേണമെങ്കിൽ സ്റ്റോബറിസ് ചോക്ലേറ്റിൽ മുക്കിയതിനു ശേഷം അതിനു മുകളിൽ നമുക്ക് ചിരകിയ തേങ്ങ വിതറാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes