Recipe By : Asha Saju
ഈന്തപ്പഴം അച്ചാര്‍( Dates pickle)
ഈന്തപ്പഴം - 300ഗ്രാം (കുരു കളഞ്ഞത്)
പച്ചമുളക് - 4-5 വട്ടത്തില്‍ ചെറുതായി അരിഞ്ഞത്.
ഇഞ്ചി - ചെറിയ കഷണം- പൊടിയായി അരിഞ്ഞത്
ഇളനീര്‍ വെള്ളം - 1/2 കപ്പ്
കായം - സ്വല്പം പൊടി.
മുളകുപൊടി - വളരെ കുറച്ച്
അച്ചാര്‍പ്പൊടി (അച്ചാര്‍ മിക്സ്) - 2 ടീസ്പൂണ്‍.
നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് (കടയില്‍ നിന്നു വാങ്ങുന്ന അച്ചാര്‍പ്പൊടിയില്‍ ഉപ്പ് ഉണ്ടാകും. അതുകൊണ്ട് ഉപ്പ് വളരെക്കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും.)
ഈന്തപ്പഴം ഇളനീര്‍ ഒഴിച്ച് 6 മണിക്കൂര്‍ വെക്കുക. അതിനു ശേഷം ആ വെള്ളത്തില്‍ത്തന്നെ കൈകൊണ്ട് അമര്‍ത്തി നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴവും ഇളനീരും വേറെ വേറെ നില്‍ക്കരുത്. എണ്ണയില്‍ പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.നല്ലപോലെ മൊരിഞ്ഞ് പാകം ആയാല്‍ മുളകുപൊടി ഇടുക. അച്ചാര്‍ പൊടിയും ഇടുക. നന്നായി ഒന്ന് വഴറ്റിയതിനു ശേഷം ഈന്തപ്പഴവും ഇളനീരും കായവും ഉപ്പും യോജിപ്പിച്ചു വെച്ചതിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes