Dilkhush
By : Hansy Shameer
മൈദ 2 കപ്പ്
മുട്ട 1
പാല് 1/4 കപ്പ്
ചെറുചൂടുവെള്ളം 3 ടേബിൾസ്പൂണ്‍
യീസ്റ്റ് 2 ടീസ്പൂണ്‍
ഷുഗർ 4ടേബിൾസ്പൂണ്‍
ബട്ടർ 2 ടേബിൾസ്പൂണ്‍
ഉപ്പ് 1/2 ടീസ്പൂണ്‍
ഫില്ലിംഗ്
നാളികേരം 1 കപ്പ്
ടുട്ടിഫ്രൂടി 2 സ്പൂണ്‍
കാഷ്യുനട്ട് 10
കിസ്മിസ് 10
ഏലക്കാപ്പൊടി 1 ടീസ്പൂണ്‍
ഷുഗർ 4 ടേബിൾസ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍
പൈനാപ്പിൾഎസ്സെൻസ് 1 സ്പൂണ്‍
ചെറുചൂടു വെള്ളത്തിൽ യീസ്റ്റ് ഷുഗർ ചേർത്ത് 10 മിനിറ്റ് വെക്കുക. മൈദയിൽ എല്ലാം കൂടെ മിക്സ് ചെയ്ത് ചപ്പാത്തി പരുവത്തിൽ ആക്കി 3-4 മണിക്കൂർ വെക്കുക.ഫില്ലിംഗ് എല്ലാ മിക്സ് ചെയ്ത് വെക്കുക. നന്നായി റയ്സ് ആയ മാവ് 2 ആക്കി കുറച്ച് കനത്തിൽ പരത്തുക. ഒരു ഭാഗത്തിന്റെ മുകളിൽ ഫില്ലിംഗ് വെച്ച് അരിക് വെള്ളം തേച്ച് മറ്റേ ഭാഗം കൂടി വെച്ച് നന്നായി ഒട്ടിക്കുക. 10 മിനിറ്റ് വെക്കുക. ഓവൻ 180° യിൽ10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. ദിൽഖുഷ് ന്റെ മുകളിൽ എഗ്ഗ് ഓർ മിൽക്ക് ഒന്ന് തേച്ച ശേഷം 180 ° യിൽ 15-20 മിനുട്ട് ബയ്ക് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes