റാഗി പാലപ്പം
By : Chithranjali KV
ഇത് ഒരു പരീക്ഷണമായിരുന്നു...എന്തായലും അപ്പം അടിപൊളി...റാഗി - 1 കപ്പ്അരിപൊടി- 1 കപ്പ്തെങ്ങ - അര കപ്പ്
പഞ്ചസാര - 2 സ്പൂണ്
ചൊറ് - 2 സ്പൂണ്
യീസ്ട് - കാല് സ്പൂണ്
ഇതെല്ലാം കൂടെ മിക്സിയില് അടിച് 6 മണിക്കൂറ് വെക്കുക.. ആവശ്യതിനു ഉപ്പ് ചെറ്തു അപ്പം ചുടുക...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes