LEMON TEA
By : Josmi Treesa
ലെമണ്‍ ടീ ഉണ്ടാക്കാന്‍ എല്ലാവര്ക്കും അറിയാമായിരിക്കും. പക്ഷെഇതിന്‍റെഗുണങ്ങള്‍ എല്ലാവര്ക്കും അറിയണമെന്നില്ല.
കട്ടന്‍ചായയില്‍ നാരങ്ങ നീര് അല്ലെങ്കില്‍ ലെമണ്‍ സ്ളയിസ് ചേര്‍ത്ത് മധുരത്തിന് പഞ്ചസാരയോ തേനോ ചേര്‍ത്താണ് ലെമണ്‍ടീഉണ്ടാക്കുന്നത്. സ്ളയിസ് ചേര്‍ക്കുന്നതാണ് കൂടുതല്‍ ടേസ്റ്റ് കേട്ടോ. ചെറുചൂടോടു കൂടി ഇതങ്ങു കുടിച്ചാല്‍........... ഉസ്താദ്ഹോട്ടലില്‍ തിലകന്‍ പറഞ്ഞത് ചിലപ്പോ നമ്മളും പറയും. ടെന്‍ഷനും സ്ട്രെസ്സുമൊക്കെ പമ്പ കടക്കും.
അപ്പോള്‍ ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍:
- ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും.
-ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ സഹായിക്കുന്നു.
-തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണു. ബുദ്ധി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
-ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
- ഇന്‍സുലിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നത് കൊണ്ട് പ്രമേഹ രോഗികള്‍ക്ക് നല്ലതാണു.
-തലവേദനക്കുള്ള നല്ലൊരു പരിഹാരമാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes