MANGO BADUNDI.
വളരെ ടേസ്റ്റിയായ പെട്ടെന്നുണ്ടാക്കാവുന്ന ടെസേർട്ട് ......

മാങ്ങയുടെ പൾപ്പ് - 2 കപ്പ്
പാൽ - 1 ലി
പഞ്ചസാര - മധുരം അനുസരിച്ച്
ഏലക്ക - 3
കുങ്കമ്മപ്പൂ- അര സ്പൂൺ- 15 നാര്
ബദാം - 10
പി സ്റ്റാം-10

ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. തിളക്കമ്പോൾ തീ കുറച്ച് കുങ്കുമപ്പൂ ചേർത്ത് ഇളക്കി കൊടുക്കണം. കുറച്ച് കുറുക്കുമ്പോൾ അതിലേക്ക് പഞ്ചസാര ,ഏലക്ക ചേർത്ത് ഇളക്കി 2, 3 മിനിറ്റ് കഴിയുമ്പോൾ അതിൽ മാങ്ങയുടെ പൾപ്പ് ചേർത്തിളക്കി കട്ടിയാകുമ്പോൾ ഇറക്കി അതിൽ നീളത്തിൽ അരിഞ്ഞ ബദാം, പിസ്റ്റചേർത്ത് ചൂടാറികഴിയുമ്പോൾ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് അതിനു ശേഷം വിളമ്പുക ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post