Meen Pollichathu With Coconut.
By : Sree Harish
സംഗതി അപാര ടേസ്റ്റ് ആണ് കേട്ടോ! കപ്പയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം.
ഞാനൊരു ഇടത്തരം മീനാണ് എടുത്തിരിക്കുന്നത്.നന്നായി വൃത്തിയാക്കിയ ശേഷം ഒരു നാരങ്ങയുടെ നീരിൽ 1 1/ 2 ടേബിൾ സ്പൂൺ കുരുമുളക് പൊടി 1/2 ടേബിൾ സ്പൂൺ മുളകുപൊടി അല്പ്പം മഞ്ഞൾപ്പൊടി ഉപ്പ് ഇത്രയും ചേരുവകൾ നന്നായി മിക്സ് ചെയ്തു 20-30 മിനിട്ട്സ് മീനിൽ പുരട്ടിവെക്കുക. ഇതിലേക്ക് നാലഞ്ചു ചുവന്നുള്ളി അരിഞ്ഞത് കൂടി ചേർത്ത് ഒരു വാഴയിലയിൽ എണ്ണ പുരട്ടി ഇരു പുറവും നന്നായി പൊള്ളിച്ചെ ടുക്കുക.അതല്ലായെങ്കിൽ പാനിൽ / ചട്ടിയിൽ അല്പം എണ്ണ ഒഴിച്ചു മീൻ വെച്ചിട്ട് ഇരു പുറവും 20 മിനിട്ട് വീതം ചെറിയതീയിൽ പൊള്ളിച്ചെട്‌ക്കുക.
മറ്റൊരു option എന്താണെന്നു പറഞ്ഞാൽ ഓവൻ 500 ഡിഗ്രീസ് F Broil സെറ്റ് ചെയ്തു ഒവെൻ സേഫ് ട്രേയിൽ അലുമിനിയം ഫോയിൽ വെച്ച് അല്പ്പം ഓയിൽ സ്പ്രേ ചെയ്യ്തു മീൻ വെച്ച് മറ്റൊരു ഫോയിൽ കൊണ്ട് കവർ ചെയ്തു 45 മിനിട്ട് broil ചെയ്തെടുക്കാം.
Step 2 :
**********
ഒരു കപ്പു തേങ്ങ തിരുങ്ങിയത്തിലേക്ക് ഒന്നര ടി സ്പൂൺ മുളക് പൊടി ഒരു ടി സ്പൂൺ മല്ലിപ്പൊടി ഒരു പിഞ്ച് ഉലുവപ്പൊടി അഞ്ചു പച്ചമുളക് ഇത്രയും ചേർത്ത് ചതച്ചെടുക്കുക. ഒരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി മൂന്നു ചുവന്നുള്ളി ചെറുതായി അരിഞ്ഞതുംകറിവേപ്പിലയും ചേർത്ത് വഴറ്റുക ഒന്ന് വഴണ്ട് കഴിഞ്ഞ് ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന തേങ്ങയുംകുതിർത്തു വെച്ചിരിക്കുന്ന രണ്ടു കുടംപുളി കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത് കൂടി ചേർത്തിളക്കുക. Last but not least പൊള്ളിച്ചു വെച്ചിരിക്കുന്ന മീൻ ഒരു പേപ്പർ ടവൽ കൊണ്ട് എണ്ണ ഒന്ന് തുടച്ച ശേഷം തേങ്ങക്കൂട്ടിലേക്ക് ചേർത്ത്അഞ്ചു മിനിട്ട് ചെറിയ തീയിൽ ഒന്ന് മൂടിവെക്കണം.നമ്മുടെ മീൻ പൊള്ളിച്ചത് വിത്ത് കോക്കനട്ട് റെഡി.കപ്പയുടെ കൂടെയാണ് ബെസ്റ്റ് .
By : Sree Harish
സംഗതി അപാര ടേസ്റ്റ് ആണ് കേട്ടോ! കപ്പയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം.
ഞാനൊരു ഇടത്തരം മീനാണ് എടുത്തിരിക്കുന്നത്.നന്നായി
മറ്റൊരു option എന്താണെന്നു പറഞ്ഞാൽ ഓവൻ 500 ഡിഗ്രീസ് F Broil സെറ്റ് ചെയ്തു ഒവെൻ സേഫ് ട്രേയിൽ അലുമിനിയം ഫോയിൽ വെച്ച് അല്പ്പം ഓയിൽ സ്പ്രേ ചെയ്യ്തു മീൻ വെച്ച് മറ്റൊരു ഫോയിൽ കൊണ്ട് കവർ ചെയ്തു 45 മിനിട്ട് broil ചെയ്തെടുക്കാം.
Step 2 :
**********
ഒരു കപ്പു തേങ്ങ തിരുങ്ങിയത്തിലേക്ക് ഒന്നര ടി സ്പൂൺ മുളക് പൊടി ഒരു ടി സ്പൂൺ മല്ലിപ്പൊടി ഒരു പിഞ്ച് ഉലുവപ്പൊടി അഞ്ചു പച്ചമുളക് ഇത്രയും ചേർത്ത് ചതച്ചെടുക്കുക. ഒരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി മൂന്നു ചുവന്നുള്ളി ചെറുതായി അരിഞ്ഞതുംകറിവേപ്പിലയും ചേർത്ത് വഴറ്റുക ഒന്ന് വഴണ്ട് കഴിഞ്ഞ് ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന തേങ്ങയുംകുതിർത്തു വെച്ചിരിക്കുന്ന രണ്ടു കുടംപുളി കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത് കൂടി ചേർത്തിളക്കുക. Last but not least പൊള്ളിച്ചു വെച്ചിരിക്കുന്ന മീൻ ഒരു പേപ്പർ ടവൽ കൊണ്ട് എണ്ണ ഒന്ന് തുടച്ച ശേഷം തേങ്ങക്കൂട്ടിലേക്ക് ചേർത്ത്അഞ്ചു മിനിട്ട് ചെറിയ തീയിൽ ഒന്ന് മൂടിവെക്കണം.നമ്മുടെ മീൻ പൊള്ളിച്ചത് വിത്ത് കോക്കനട്ട് റെഡി.കപ്പയുടെ കൂടെയാണ് ബെസ്റ്റ് .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes