മഷ്രൂം പാസ്ത (Mushroom Pasta)
By : Anu Thomas
പാസ്ത - 1 കപ്പ്
മഷ്രൂം - 150 ഗ്രാം
ക്യപ്സികം - 1
സവാള - 1
വെളുത്തുള്ളി - 3
മൈദാ - 2 ടേബിൾ സ്പൂണ്‍
ബട്ടർ - 1 ടേബിൾ സ്പൂണ്‍
പാൽ - 1/2 കപ്പ്
കുറച്ചു വെള്ളത്തിൽ ഉപ്പും , ഒലിവ് ഓയിൽ ചേർത്ത് പാസ്ത വേവിച്ചു എടുക്കുക.ഒരു പാനിൽ ബട്ടർ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന മഷ്രൂം ചേർക്കുക.മഷ്രൂം വെന്തു കഴിയുമ്പോൾ ക്യപ്സികം ചേർത്ത് 5 മിനിറ്റ് വഴറ്റുക.മൈദാ ചേർത്ത് ഇളക്കുക.പാൽ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.പാസ്ത ചേർത്ത് ഇളക്കി 2 മിനിറ്റ് കഴിഞ്ഞു ആവശ്യത്തിനു കുരുമുളക് ചേർത്ത് ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes