MUTABAL (മുത്താബൽ) -- Arabic dish
By : Anish Mathew
വഴുതനങ്ങ - 1 വലുത് (purple colour )
Tahina - 1 table spoon full (ഇത് വാങ്ങുവാൻ കിട്ടും)
തൈര് - 1 table spoon full
Lemon Juice - ആവശ്യത്തിന് (ഒരു സ്പൂണിൽ കൂടുതൽ വേണ്ടിവരില്ല)
Garlic - 1 അല്ലി ((crushed or paste )
Salt - ആവശ്യത്തിന്
Olive oil for drizzle
വഴുതനങ്ങ ചുട്ടെടുക്കുക. gas flame ആണ് ഉപയോഗിക്കുന്നത്. ചുടുന്നതിനു മുൻപേ വഴുതങ്ങയിൽ fork കൊണ്ട് കുത്തണം, അപ്പോൾ പെട്ടന്ന് വെന്തു കിട്ടും. charcoal ആണെങ്കില ടേസ്റ്റ് കൂടും. Open flame വേണം ഉപയോഗിക്കാൻ. ഒരു 15 mnt ഒക്കെ മതി. (Grill ചെയ്താലും മതി) ഇനി ചുട്ട വഴുതനങ്ങ നെടുകെ മുറിച്ച് അതിലെ pulp ചുരണ്ടിയെടുക്കുക. skin കളയണം. ഇത് knife ഉപയോഗിച്ച് നന്നായി chop ചെയ്യുക. ബാക്കി എല്ലാ ചേരുവകളും ചേർത്ത് mix ചെയ്യുക. Serve ചെയ്യുമ്പോൾ Olive ഓയിൽ കുറച്ചു മുകളിൽ drizzle ചെയ്യണം. Pomegranate ഉണ്ടെങ്കിൽ അതും കുറച്ചു മുകളിൽ വിതറുക. ഇല്ലങ്കിൽ tomatto seeds മാറ്റി ചെറുതായി അരിഞ്ഞ് മുകളിൽ വിതറുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes