ഓട്സ് ദോശ
By : Lakshmi Ajith
ഓട്‌സ്- 2 കപ്പ് (Rolled oats ആണെങ്കിൽ കൂടുതൽ നല്ലത്.)
അരിപ്പൊടി- കാല്‍കപ്പ്
റവ- കാല്‍കപ്പ് (വേണമെങ്കിൽ മാത്രം, ഞാൻ ചേർത്തില്ല)
തൈര്- അര കപ്പ്
കുരുമുളക് പൊടി- 1 നുള്ള്
ഉപ്പ്- ആവശ്യത്തിന്
മുട്ട - 1
baking soda - 1 നുള്ള്
എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു മിക്സിയുടെ വലിയ ജാറിൽ ഇട്ടു ഒന്ന് കറക്കുക. കൂടുതൽ അരച്ചാൽ ദോശ നന്നാവില്ല. നമ്മുടെ സാധാരണ ദോശ മാവിന്റെ പോലെ തന്നെ വേണം consistency. വേണമെങ്കിൽ തക്കാളിയോ ഇഞ്ചിയോ സവാളയോ ഒക്കെ അരിഞ്ഞ് ചേർത്തു ഊത്തപ്പം പോലെയുമാക്കാം. ഞാൻ ഒരു ചെറിയ തക്കാളി അരിഞ്ഞ് ചേർത്തിട്ടുണ്ടു്. എന്നിട്ട് ദോശ കല്ലില്‍ അല്പം എണ്ണ പുരട്ടി ചുട്ടെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes