പാലപ്പം (Palappam)
By : Anu Thomas
അരി പൊടി - 2 കപ്പ്
റവ - 2 ടേബിൾ സ്പൂൺ
തേങ്ങ പാൽ - 1.5 കപ്പ്
യീസ്റ്റ് - 1/2 ടീ സ്പൂൺ
പഞ്ചസാര - 1/2 ടീ സ്പൂൺ
റവ 1.5 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്തു തണുക്കാൻ മാറ്റി വെക്കുക.1/4 കപ്പ് ചെറു ചൂടുവെള്ളത്തിൽ യീസ്റ്റ് ,പഞ്ചസാര മിക്സ് ചെയ്തു വെക്കുക.ഒരു പാത്രത്തിൽ അരി പൊടി എടുത്തു റവ കുറുക്കിയത് ചേർത്ത് മിക്സ് ചെയ്യുക. യീസ്റ്റ് & പഞ്ചസാര ചേർക്കുക.തേങ്ങ പാൽ ചേർത്ത് മിക്സ് ചെയ്തു വച്ച ശേഷം പിറ്റേന്ന് രാവിലെ ഉപ്പും ചേർത്ത് അപ്പം ചുടാം.
എഗ്ഗ് റോസ്റ്റ് നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട് . റെസിപി വേണ്ടവർക്ക് ചെക്ക് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes