Pumpkin Kesari
By : Sulfeena Azeez
By : Sulfeena Azeez
A Healthy Food..
മത്തങ്ങ -100 gm
റവ- 200 gm
എള്ള് -50 gm
കട്ടിയുള്ള തേങ്ങാപ്പാല്‍-1cup
ശര്‍ക്കര -ആവശ്യത്തിന്
വെള്ളം- ശര്‍ക്കര പാനിയുണ്ടാക്കാന്‍ ആവശ്യത്തിന്
മത്തങ്ങകുരു -10 എണ്ണം
ഏലയ്ക്ക പൊടി -2 നുള്ള്
നെയ് -1spoon
ഉപ്പ് -1നുള്ള്
Baking powder -1നുള്ള്

ഒരു പാന്‍ ചൂടാക്കി അതില്‍ റവയും എള്ളും ഇട്ട് വറുക്കുക.മറ്റൊരു പാത്രത്തില്‍ ശര്‍ക്കര പാനി ഉണ്ടാക്കി അതില്‍ ഗ്രേറ്റു ചെയ്ത മത്തങ്ങ ചേര്‍ത്ത് വേവിക്കുക.ഒരു പാനില്‍ നെയ് ചൂടാക്കി മത്തങ്ങകുരു വറുത്ത് അത് പൊടിച്ചെടുക്കുക.
മത്തങ്ങ വെന്ത് കഴിഞ്ഞാല്‍ ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ,ഏലയ്ക്ക പൊടി ,Baking powder ,ഉപ്പ്,പൊടിച്ച കുരു എന്നിവ ചേര്‍ത്ത് ഇളക്കുക.കുറുകി വരുമ്പോള്‍ ഇതിലേയ്ക്ക് ചൂടാക്കിയ റവയും എള്ളും ചേര്‍ത്ത് ഇളക്കുക.പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പാകമാകുമ്പോള്‍ നെയ് പുരട്ടിയ ഒരു പാത്രത്തില്‍ പകര്‍ത്തുക.ചൂടാറുമ്പോള്‍ മുറിച്ച് കഴിക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes