Soy Chunks Fried Rice
Recipe By Vinu Nair
Prepared and Modified By : Lakshmi Ajith
ഇതു അമ്മച്ചിയുടെ അടുക്കള യിലെ തന്നെ recipe ആണുട്ടോ. ചെറിയ changes വരുത്തിയിട്ടുണ്ട്.
ഫ്രൈഡ് റൈസ് ingredients:
1. ബസ്മതി റൈസ് 2 cup
2. നെയ്യ്/ബട്ടര്‍ 50g
3. ഏലക്കാ 3 എണ്ണം
4. കറുവ പട്ട 2 കഷണം
5. ഗ്രാമ്പൂ 5 എണ്ണം
6. കിസ്മിസ് (ഉണക്ക മുന്തിരി) 50 g
7. അണ്ടിപ്പരിപ്പ് 50 g
8 കുരുമുളക് പൊടി 2 നുള്ള്.
9. ബീന്‍സ് 50 g
10. ക്യാരറ്റ് 1 എണ്ണം (small)
11. സവാള 1 എണ്ണം
12. ഉപ്പ് പാകത്തിന്
13. സോയ ചങ്ക്സ് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞതു 1 കപ്പ് ഉപ്പും കുരുമുളക് പൊടിയും പുരട്ടിയത്
14.Spring onions
തയ്യാറക്കുന്ന വിധം
1. ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം നന്നായി വാര്‍ത്തെടുക്കുക.
2. വാര്‍ത്തെടുത്ത ബസ്മതി റൈസ് അല്‍പം ബട്ടര്‍/നെയ്യ് ചേര്‍ത്ത് ഒരു ഫ്രൈയിംഗ് പാനില്‍ അടുപ്പത്ത് വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ തുടരെ ഇളക്കുക.
3. ഒരു പാത്രത്തില്‍ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, 2 സ്പൂണ്‍ ഉപ്പു എന്നിവചേര്‍ത്ത് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 12 മിനിട്ട് വേവിക്കുക. (8
മിനിറ്റ് ആകുമ്പോള്‍മുതല്‍ ഇടക്കിടെ വേവ് പരിശോദിക്കണം). (റൈസ് വേവുമ്പോള്‍ വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം!)
4. വെന്ത ബസ്മതി റൈസ് നന്നായി വാര്‍ത്തെടുക്കുക.
5. വാര്‍ത്തെടുത്ത ബസ്മതി റൈസ് കുറേശ്ശെ, ഒരു ഫ്രൈയിംഗ് പാനില്‍ കുറച്ച് നെയ്യൊഴിച്ച് ചെറുതായി വറത്തെടുക്കുക.
6. ചെറുതായി അരിഞ്ഞ സവോള ബ്രൗണ്‍ നിറമാവുന്നതുവരെ എണ്ണയില്‍ വറുത്ത് കോരുക
7. ചെറുതായി അരിഞ്ഞ സോയ ചങ്ക്സ്, ബീന്‍സ്, ക്യാരറ്റ് എന്നിവ എണ്ണയില്‍ വറുത്തു കോരുക.
8. കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ എണ്ണയിലോ നെയ്യിലോ വറുത്തു കോരുക.
9. തയ്യാറാക്കിയ ബസ്മതി റൈസില്‍ മുകളില്‍ പറഞ്ഞ പ്രകാരം തയ്യാറാക്കിയ സവോള, ബീന്‍സ്, ക്യാരറ്റ്, സോയ ചങ്ക്സ്, കിസ്മിസ്, അണ്ടിപ്പരിപ്പ്
എന്നിവ ചേര്‍ത്തിളക്കുക.
11. കിസ്മിസ്, അണ്ടിപ്പരിപ്പ്, spring onions എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ സെര്‍വ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes