സ്ട്രോബെറി ഐസ്ക്രീം (Strawberry Ice cream)
By : Anu Thomas
ഇന്ന് ഇത്തിരി മധുരം ആയാലോ...
സ്ട്രോബെറി - 10-12
ഫ്രഷ് ക്രീം - 100 ഗ്രാം
കണ്ടെൻസ്ട് മില്ക്ക് - 100 ഗ്രാം
സ്ട്രോബെറി മിക്സെരിൽ ഇട്ടു അടിച്ചെടുക്കുക. ക്രീം + കണ്ടെൻസ്ട് മില്ക്ക് നന്നായി മിക്സ് ചെയ്തു എടുത്തിട്ട് അതിലേക്കു സ്ട്രോബെറി പ്യുരീ ചേര്ക്കുക. എല്ലാം കൂടി വീണ്ടും മിക്സ് ചെയ്തു ഫ്രിഡ്ജിൽ വച്ച് ഒന്ന് സെറ്റ് ആയ ശേഷം എടുത്തു വീണ്ടും മിക്സെരിൽ അടിച്ചു , ഫ്രീസെറിൽ വയ്ക്കുക. സ്കൂപ്പ് ചെയ്തു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes