വെണ്ടയ്ക്ക മന്തി...(ചെട്ടിനാട് വിഭവം)
By : Indulekha S Nair
(വെണ്ടയ്ക്കയുടെ വഴുവഴപ്പു മാറാന്അരിയുന്നകത്തിയില്ന ാരങ്ങനീര്പുരട്ടിയിട്ട്അരി യുക)
വെണ്ടയ്ക്ക.....കാല്‍കിലോ
തക്കാളി ഒന്ന്
പച്ചമുളക്.....3 .മുളകുപൊടി ..1 tsp
ചെറിയഉള്ളി 10 to 15 വെളുത്തുള്ളി.7 to 8
.....വാളന്‍പുളി
കടുക് വറുക്കാന്‍.......കടുക് വറ്റല്‍മുളക് ഉലുവ 1/4 spoon ഉഴുന്ന്പരിപ്പ്1/4 spoon വേപ്പില.......
ചെട്ടിനാട്കാര്‍ ഇത് കടുകെണ്ണയില്‍ ആണ്ഉണ്ടാക്കുന്നത്
നമുക്ക് വെളിച്ചെണ്ണയില്‍ പരീക്ഷിച്ചാല്‍ മതി ..സ്വാദ്അല്ലെങ്കില്‍ പിടിക്കില്ല......
കടുകുവറതത്തിനുശേഷം വെളുത്തുള്ളി ചെറിയഉള്ളിപച്ചമുളക്നന്നായി വഴറ്റുക....അതിനുശേഷംതക്കാള ിഇടുക..വഴന്നുകഴിയുമ്പോള്‍ വെണ്ടയ്ക്കചേര്‍ക്കുക....വഴ ന്നു വരുമ്പോള്അരഗ്ലാസ്വെള്ളംച േര്ക്കുക അതിലേയ്ക്ക് മുളകുപൊടി മഞ്ഞള്‍ പൊടി ഇടുക എന്നിട് വാളന്‍പുളി ചേര്‍ക്കുക....ഉപ്പ് ആവശ്യത്തിനുചേര്‍ക്കുക ..അടച്ചു വച്ച് വേവിക്കുക ഒരുകുഴമ്പ്പരുവംആവുമ്പോള്ഇ റക്കുക....നല്ലസ്വാദാണ്
By : Indulekha S Nair
(വെണ്ടയ്ക്കയുടെ വഴുവഴപ്പു മാറാന്അരിയുന്നകത്തിയില്ന
വെണ്ടയ്ക്ക.....കാല്‍കിലോ
തക്കാളി ഒന്ന്
പച്ചമുളക്.....3 .മുളകുപൊടി ..1 tsp
ചെറിയഉള്ളി 10 to 15 വെളുത്തുള്ളി.7 to 8
.....വാളന്‍പുളി
കടുക് വറുക്കാന്‍.......കടുക് വറ്റല്‍മുളക് ഉലുവ 1/4 spoon ഉഴുന്ന്പരിപ്പ്1/4 spoon വേപ്പില.......
ചെട്ടിനാട്കാര്‍ ഇത് കടുകെണ്ണയില്‍ ആണ്ഉണ്ടാക്കുന്നത്
നമുക്ക് വെളിച്ചെണ്ണയില്‍ പരീക്ഷിച്ചാല്‍ മതി ..സ്വാദ്അല്ലെങ്കില്‍ പിടിക്കില്ല......
കടുകുവറതത്തിനുശേഷം വെളുത്തുള്ളി ചെറിയഉള്ളിപച്ചമുളക്നന്നായി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes