സുഹിയൻ .
By : Ganga Nair
ചെറുപയർ - 1കപ്പ്
ശർക്കര - 250 ഗ്രാം
ഏലക്ക - 5 എണ്ണം
തേങ്ങ - 1 കപ്പ്
നെയ്യ് - കുറച്ച്
വെളിച്ചെണ്ണ --ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
-------------------------- --
ചെറുപയർ നന്നായി വേവിച്ച് അതിലേക്ക്
ശർക്കരപാനീ ഒഴിച്ച് വരട്ടുക. വെള്ളം വറ്റുന്ന വരെ. അതിനു ശേഷം തേങ്ങയും, ഏലക്കയും ചേർക്കുക. അതിലേക്ക് നെയ്യും ചേർത്ത് വാങ്ങുക,
ബാറ്റർ ഉണ്ടാക്കുന്ന വിധം
-------------------------- ------------
കുറച്ചു അരിപ്പൊടി കലക്കി വെക്കുക, ഈ,കുട്ട് ചെറിയ ഉരുള ആക്കുക.
ഇതിൽ
വെളിച്ചെണ്ണ ചൂടാകുമ്പോൾ വറത്തു കോരുക,
By : Ganga Nair
ചെറുപയർ - 1കപ്പ്
ശർക്കര - 250 ഗ്രാം
ഏലക്ക - 5 എണ്ണം
തേങ്ങ - 1 കപ്പ്
നെയ്യ് - കുറച്ച്
വെളിച്ചെണ്ണ --ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
--------------------------
ചെറുപയർ നന്നായി വേവിച്ച് അതിലേക്ക്
ശർക്കരപാനീ ഒഴിച്ച് വരട്ടുക. വെള്ളം വറ്റുന്ന വരെ. അതിനു ശേഷം തേങ്ങയും, ഏലക്കയും ചേർക്കുക. അതിലേക്ക് നെയ്യും ചേർത്ത് വാങ്ങുക,
ബാറ്റർ ഉണ്ടാക്കുന്ന വിധം
--------------------------
കുറച്ചു അരിപ്പൊടി കലക്കി വെക്കുക, ഈ,കുട്ട് ചെറിയ ഉരുള ആക്കുക.
ഇതിൽ
വെളിച്ചെണ്ണ ചൂടാകുമ്പോൾ വറത്തു കോരുക,
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes