ഞാന്‍ സാമ്പാറ് ഉണ്ടാക്കുമ്പോള്സാമ്പാറ്പൊ ടിമേടിക്കാറില്ല........
By : Indulekha S Nair
പച്ചമല്ലി ഉലുവ കായം ഇവ ആവശ്യത്തിനുചൂടാക്കി പൊടിച്ച് എടുക്കും.......
സാമ്പാര്കഷ്ണംവെള്ളംചേര്ത ്ത് സാമ്പാര്‍ പരിപ്പും ഉപ്പുംമഞ്ഞള്‍പൊടിയും മുളക്പൊടിയും ഉണ്ടാക്കിയസാമ്പാര്‍പൊടിയും ചേര്ത്ത്കുക്കറില്രണ്ടുവി സില് വേവിക്കും
വേറൊരുപാത്രത്തിലേയ്ക്ക്പകര ്ത്തിഅതില്വെണ്ടയ്ക്കഅരിഞ ്ഞുഇടും അടച്ചുവേവിക്കും ......നന്നായിതക്കാളിചേര്ത ്താല്പിന്നെപുളിചേര്ക്കേണ ്ട.....കടുക് വറുക്കുമ്പോള്‍ കുറച്ചുഉലവഇട്ടു വറുക്കുക......മല്ലിഇലചേര് ക്കുക.
By : Indulekha S Nair
പച്ചമല്ലി ഉലുവ കായം ഇവ ആവശ്യത്തിനുചൂടാക്കി പൊടിച്ച് എടുക്കും.......
സാമ്പാര്കഷ്ണംവെള്ളംചേര്ത
വേറൊരുപാത്രത്തിലേയ്ക്ക്പകര
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes