അവൽ വിളയിച്ചത്
By : Sree Harish
( മധുരമനുസരിച്ച്) ശർക്കര അൽപ്പം വെള്ളത്തിൽ അലിയിച്ചു അരിച്ചു പാനിയാക്കിയതിലേക്ക് അവലും(4 കപ്പ് )നെയ്യിൽ ചൂടാക്കിയ തേങ്ങയും(4 കപ്പ് )ചേർത്തിളക്കി വരട്ടി നെയ്യിൽ വറുത്ത എള്ളും പൊട്ടു കടലയും ചേർത്തു. കൂടെ ഒരു നുള്ള് ജീരകപ്പൊടിയും ചുക്കുപൊടിയും മൂന്നുനാലു ഏലക്ക പൊടിച്ചതും കൂടി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes