മത്തി വറ്റിച്ചത്.
By : Rejitha Prajeesh Kumar
മത്തി എന്തു നല്ല മീനാ. വറുത്തലാണെങ്കി മണം ലോകംമുഴുവനറിയും 2 ദിവസത്തിന് റൂമിന്നു പോവില്ല മണം പക്ഷേ
ഭയങ്കര ടേസ്റ്റാ...!
എന്നാ മുളകിട്ട് വറ്റിക്ക!
ചട്ടിയിൽ ഇഞ്ചി വെള്ളുള്ളി കരുമുളക് ഉള്ളി തക്കാളി കറിവേപ്പിലഎല്ലാം എണ്ണയൊഴിച്ച് വഴറ്റി, മഞ്ഞൾ മുളക് പൊടികൾ ഇട്ട് മൂപ്പിച്ച് പുളിയിട്ട് മീൻ വേവാൻ മാത്രം വെള്ളമൊഴിച്ച് ആവശ്യത്തിനുപ്പിട്ട് തിളപ്പിച്ച് ചെറുതായി വരഞ്ഞ മത്തി മീനിട്ട് തിരിച്ചും മറിച്ചും വേവിച്ച് വറ്റി ചെട്ക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes