ജിലേബി
By >> Ashraf Kasaragod
മൈദ -1,1/2കപ്പ്
കോണ്‍ഫ്ളോര്‍ -1കപ്പ്
തൈര് -1കപ്പ്
യീസ്റ്റ് -1ടീസ്പൂണ്‍
പഞ്ചസാര -2കപ്പ്
വെള്ളം-1കപ്പ്
റെഡ് ഫുഡ് കളര്‍ -അല്പം
ചെറു ചൂടു വെള്ളം -1/2കപ്പ്
നാരങ്ങനീര് -1ടീസ്പൂണ്‍
എണ്ണ -വറുക്കാന്‍ ആവശ്യമുള്ളത്
തയ്യാര്‍ ആക്കുന്ന വിധം ...
യീസ്റ്റ്,വെള്ളം,1ടീസ്പൂണ്‍ പഞ്ചസാര എന്നിവ യോജിപ്പിച്ചു 10മിനിറ്റ് പൊങ്ങാന്‍ വെക്കുക .
വേറൊരു പാത്രത്തില്‍ തൈര് ഒഴിച്ചു ഒന്നു ബീറ്റു ചെയ്തിട്ടു ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക.പൊങ്ങി വന്ന യീസ്റ്റ് ഇതില്‍ ചേര്‍ത്തു 2മിനിറ്റ് ബീറ്റു ചെയ്യുക.ഇതു മൂടി 20മിനിറ്റ് വെക്കുക
പഞ്ചസാരയും 1കപ്പ് വെള്ളവും ചേര്‍ത്തു ചൂടാക്കി ഒറ്റ നൂല്‍ പാകമാവുമ്പോള്‍ നാരങ്ങനീര് ചേര്‍ക്കുക.
20മിനിറ്റു ശേഷം പൊങ്ങി വന്ന മാവ് ഒന്നൂടെ ബീറ്റു ചെയ്യുക.
മുകളിലേക്ക് മാവ് കോരി ഉയര്‍ത്തുമ്പോള്‍ നേര്‍ക്ക് താഴെ വീഴണം.അതാണ് മാവിന്റെ പാകം.
ഈ മാവ് കെച്ചപ്പ് ബോട്ടിലില്‍ ഒഴിക്കുക.
എണ്ണ ചൂടാക്കിയിട്ട് ജിലേബിയുടെ ആകൃതിയില്‍ ചുറ്റിച്ചൊഴിക്കുക.മീഡിയം ചൂടിലാണ് പൊരിക്കേണ്ടത്.
നല്ല വണ്ണം ക്രിസ്പി ആയാല്‍ ഷുഗര്‍ സിറപ്പില്‍ 2മിനിറ്റ് ഇട്ട് എടുക്കുക.
സ്വാദിഷ്ടമായ ജിലേബി തയ്യാര്‍ ...
By >> Ashraf Kasaragod
മൈദ -1,1/2കപ്പ്
കോണ്‍ഫ്ളോര്‍ -1കപ്പ്
തൈര് -1കപ്പ്
യീസ്റ്റ് -1ടീസ്പൂണ്‍
പഞ്ചസാര -2കപ്പ്
വെള്ളം-1കപ്പ്
റെഡ് ഫുഡ് കളര്‍ -അല്പം
ചെറു ചൂടു വെള്ളം -1/2കപ്പ്
നാരങ്ങനീര് -1ടീസ്പൂണ്‍
എണ്ണ -വറുക്കാന്‍ ആവശ്യമുള്ളത്
തയ്യാര്‍ ആക്കുന്ന വിധം ...
യീസ്റ്റ്,വെള്ളം,1ടീസ്പൂണ്‍
വേറൊരു പാത്രത്തില്‍ തൈര് ഒഴിച്ചു ഒന്നു ബീറ്റു ചെയ്തിട്ടു ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക.പൊങ്ങി വന്ന യീസ്റ്റ് ഇതില്‍ ചേര്‍ത്തു 2മിനിറ്റ് ബീറ്റു ചെയ്യുക.ഇതു മൂടി 20മിനിറ്റ് വെക്കുക
പഞ്ചസാരയും 1കപ്പ് വെള്ളവും ചേര്‍ത്തു ചൂടാക്കി ഒറ്റ നൂല്‍ പാകമാവുമ്പോള്‍ നാരങ്ങനീര് ചേര്‍ക്കുക.
20മിനിറ്റു ശേഷം പൊങ്ങി വന്ന മാവ് ഒന്നൂടെ ബീറ്റു ചെയ്യുക.
മുകളിലേക്ക് മാവ് കോരി ഉയര്‍ത്തുമ്പോള്‍ നേര്‍ക്ക് താഴെ വീഴണം.അതാണ് മാവിന്റെ പാകം.
ഈ മാവ് കെച്ചപ്പ് ബോട്ടിലില്‍ ഒഴിക്കുക.
എണ്ണ ചൂടാക്കിയിട്ട് ജിലേബിയുടെ ആകൃതിയില്‍ ചുറ്റിച്ചൊഴിക്കുക.മീഡിയം ചൂടിലാണ് പൊരിക്കേണ്ടത്.
നല്ല വണ്ണം ക്രിസ്പി ആയാല്‍ ഷുഗര്‍ സിറപ്പില്‍ 2മിനിറ്റ് ഇട്ട് എടുക്കുക.
സ്വാദിഷ്ടമായ ജിലേബി തയ്യാര്‍ ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes