ദോശപൊടി / ഇഡ്ഢലിപൊടി
By : Meera Vinod
തുവരപരിപ്പ് -അര കപ്പ്
പച്ചരി -അര കപ്പ്
ഉഴുന്ന് -അര കപ്പ്
കായം -ഒരു ചെറിയ പീസ് പൊടി ആണേല്‍ കാല്‍ സ്പൂണ്‍
വെളുത്തുള്ളി -3അല്ലി
വറ്റല്‍ മുളക് -10- 13 (പൊടി ആണേല്‍ ആദ്യം കുറച്ച് ചേര്‍ക്കുക എരിവ് നോക്കി പിന്നെ ചേര്‍ക്കുക )
ഉപ്പ് -ആവശ്യത്തിന്
ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചെറു തീയില്‍ ആദ്യം തുവരപരിപ്പ്, പിന്നെ പച്ചരി,ഉഴുന്ന് കായം എന്നിവ ചുവന്ന് വരുബോള്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും ചേര്‍ക്കുക കരിയാതെ ഇളക്കി കൊണ്ടിരിക്കുക.നല്ല മൂത്തമണം വരുബോള്‍ ഒാഫ് ചെയ്യുക തണുത്ത ശേഷം ആവശ്യത്തനിന് ഉപ്പും ചേര്‍യിത്ത് പൊടിച്ചെടുക്കുക. പൊടിയില്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് കുഴച്ച്
ദോശ ,ഇഡ്ഡലി,അട ദോശ എന്നിവയ്ക്കൊപ്പം കഴിക്കാം.

ഉഴുന്ന് മാത്രം വച്ച് ഈ പൊടി ഉണ്ടാക്കാം ഉഴുന്ന് ,വറ്റല്‍ മുളക് ,വെളുത്തുള്ളി ,കായം എന്നിവ വറുത്ത് ഉപ്പും ചേര്‍ത്ത് പൊടിച്ച് എണ്ണയില്‍ കുഴച്ച് കഴിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes